Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

താരങ്ങൾ അറിഞ്ഞത് ബന്ധുക്കളുടെ മെസ്സേജിലൂടെ; ലോർഡ്‌സ് തോൽവിക്ക് പിന്നാലെ പാക് ടീമിൽ നാടകീയ പുറത്താക്കൽ, തലയൂരി ബോർഡ്

by Brave India Desk
Sep 2, 2026, 10:53 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ കനത്ത പരാജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിൽ നാടകീയ സംഭവവികാസങ്ങൾ. ലോർഡ്‌സ് ടെസ്റ്റിലെ 194 റൺസിന്റെ കനത്ത തോൽവിയോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര കൈവിട്ടതിന് പിന്നാലെ പ്രമുഖ താരങ്ങളടക്കം ഏഴ് കളിക്കാരെയും രണ്ട് പരിശീലകരെയുമാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പരമ്പരയ്ക്കിടെ നാട്ടിലേക്ക് തിരിച്ചയച്ചത്.

Stories you may like

എഞ്ചിനീയർ പയ്യൻ, ഡൽഹി പ്രീമിയർ ലീഗിൽ പർപ്പിൾ ക്യാപ് സ്വന്തമാക്കിയ അൻഷുമാൻ ഹൂഡ; 2027 ഐപിഎൽ ലേലത്തിൽ ഞെട്ടിക്കാനൊരുങ്ങി യുവ പേസർ

കളിക്കാതിരിക്കാൻ കള്ളപ്പരിക്കോ? ലോർഡ്‌സ് ടെസ്റ്റിലെ പിന്മാറ്റത്തിൽ ഇമാം ഉൾ ഹഖിനെ പൂട്ടാൻ പിസിബി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ എട്ട് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് ജയവുമായി ഏറ്റവും പിന്നിലേക്ക് വീണതോടെയാണ് ബോർഡ് അപ്രതീക്ഷിതമായി ഈ വൻ അഴിച്ചുപണി നടത്തിയത്. എന്നാൽ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട വിവരം മാനേജ്‌മെന്റിൽ നിന്നല്ല, മറിച്ച് സമൂഹമാധ്യമങ്ങളിലെ വാർത്തകൾ കണ്ട സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഫോണിൽ സന്ദേശങ്ങൾ അയച്ചപ്പോഴാണ് പല താരങ്ങളും അറിഞ്ഞത് എന്നത് വലിയ അമ്പരപ്പിന് വഴിവെച്ചിരിക്കുകയാണ്. ലണ്ടൻ നഗരത്തിൽ ഒഴിവുദിവസം ആസ്വദിക്കുകയായിരുന്ന താരങ്ങളും ഹോട്ടലിൽ വിശ്രമത്തിലായിരുന്നവരും ഒരുപോലെ ഞെട്ടലോടെയാണ് ഈ നീക്കത്തെ നേരിട്ടത്.

മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഗ, അലി ഉസ്മാൻ, ആമിർ ജമാൽ, അവൈസ് സഫർ, ഖുറം ഷഹ്‌സാദ് എന്നിവരെയാണ് ടീമിൽ നിന്ന് തിരികെ വിളിച്ചത്. മുഖ്യപരിശീലകൻ സർഫറാസ് അഹമ്മദ്, ബോളിംഗ് പരിശീലകൻ ഉമർ ഗുൽ എന്നിവരെ സ്ഥാനങ്ങളിൽ നിന്ന് നീക്കി. ഹെഡിങ്‌ലിയിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച അലി ഉസ്മാനെയും പരമ്പരയിൽ ഒരു മത്സരം പോലും കളിക്കാത്ത ആമിർ ജമാൽ, അവൈസ് സഫർ എന്നിവരെയും എന്തിനാണ് ഒഴിവാക്കിയതെന്ന് വ്യക്തമാകാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

ഡ്രസ്സിംഗ് റൂമിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ചുവെന്ന ആരോപണവും ഫോമില്ലായ്മയുമാണ് മുഹമ്മദ് റിസ്‌വാന് തിരിച്ചടിയായത്. പരിക്കിന്റെ പേരിൽ കളിക്കാതിരുന്ന ഇമാം ഉൾ ഹഖ് കള്ളം പറയുകയാണെന്ന സംശയവും ഇതിന് ആക്കം കൂട്ടി. സെപ്റ്റംബർ ഒൻപതിന് നടക്കുന്ന മൂന്നാം ടെസ്റ്റിനായി അഞ്ച് പുതുമുഖങ്ങൾ ഉൾപ്പെടെയുള്ള പകരക്കാരെ എത്തിച്ച് മുഖംരക്ഷിക്കാനാണ് പാകിസ്ഥാൻ ബോർഡിന്റെ ശ്രമം.

Tags: Pakistan CricketPAKISTAN VS ENGLAND
Share
Tweet
SendShare

Latest stories from this section

ലോകറെക്കോർഡോടെ അരങ്ങേറ്റം, വിവിയൻ റിച്ചാർഡ്സിനെ വിറപ്പിച്ച ഗൂഗ്ലി; ഇന്ത്യൻ ക്രിക്കറ്റിൽ ഉദിച്ചുയർന്ന് അതിവേഗം മാഞ്ഞുപോയ താരത്തിന്റെ കരിയർ

ലോകറെക്കോർഡോടെ അരങ്ങേറ്റം, വിവിയൻ റിച്ചാർഡ്സിനെ വിറപ്പിച്ച ഗൂഗ്ലി; ഇന്ത്യൻ ക്രിക്കറ്റിൽ ഉദിച്ചുയർന്ന് അതിവേഗം മാഞ്ഞുപോയ താരത്തിന്റെ കരിയർ

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ശ്രേയസ് അയ്യർ നായകൻ; സഞ്ജു സാംസണും ബുംറയും ടീമിൽ

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ശ്രേയസ് അയ്യർ നായകൻ; സഞ്ജു സാംസണും ബുംറയും ടീമിൽ

7 താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു, പരിശീലകരെ പുറത്താക്കി; പാകിസ്ഥാൻ ക്രിക്കറ്റിന്റെ റെക്കോഡ് മറ്റൊരു ടീമിനും ഇല്ലെന്ന് റമീസ് രാജ

7 താരങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചു, പരിശീലകരെ പുറത്താക്കി; പാകിസ്ഥാൻ ക്രിക്കറ്റിന്റെ റെക്കോഡ് മറ്റൊരു ടീമിനും ഇല്ലെന്ന് റമീസ് രാജ

ആരും എടുത്തില്ലെങ്കിൽ നിന്നെ ഞാൻ തിരിച്ചെടുക്കുമായിരുന്നു; ധോണിയുമായുള്ള ആ വൈകാരിക കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവ താരം

ആരും എടുത്തില്ലെങ്കിൽ നിന്നെ ഞാൻ തിരിച്ചെടുക്കുമായിരുന്നു; ധോണിയുമായുള്ള ആ വൈകാരിക കൂടിക്കാഴ്ചയെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവ താരം

Latest News

ആയുധം ഉപേക്ഷിച്ചു,ഞാനിപ്പോൾ ഗാന്ധിയനാണ്; ഭീകരൻ യാസിൻ മാലിക്കിന്റെ സത്യവാങ്മൂലത്തിലെ ‘കോമഡികൾ’ ഇങ്ങനെ

‘വിധവയെപ്പോലെ ജീവിക്കേണ്ട, വിവാഹബന്ധം വേർപെടുത്തുന്നു’; ഭാര്യ മുഷാലിന് തിഹാർ ജയിലിൽ നിന്ന് യാസിൻ മാലിക്കിന്റെ കത്ത്

പ്രതിരോധ നിർമ്മാണത്തിൽ വിപ്ലവകരമായ മാറ്റം; ആഗോള വമ്പന്മാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ കമ്പനികൾ, തദ്ദേശീയ കരുത്തിൽ വൻ കുതിപ്പ്

പ്രതിരോധ നിർമ്മാണത്തിൽ വിപ്ലവകരമായ മാറ്റം; ആഗോള വമ്പന്മാർക്കൊപ്പം കൈകോർത്ത് ഇന്ത്യൻ കമ്പനികൾ, തദ്ദേശീയ കരുത്തിൽ വൻ കുതിപ്പ്

ഛത്രപതി സംഭാജി മഹരാജിനെ അധിക്ഷേപിച്ചു; 50 കാരൻ അറസ്റ്റിൽ

‘പാകിസ്താൻ ഐഎസ്ഐ ബന്ധം!’; അസമിൽ ഭീകരശൃംഖലയിലെ കണ്ണിയായ യുവാവ് എസ്ടിഎഫ് പിടിയിൽ

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

‘സ്ത്രീകളെ വീട്ടിൽ തളച്ചിടാൻ ഇസ്‌ലാം പറയുന്നില്ല’;രൂക്ഷവിമർശനവുമായി മുജാഹിദ് വിഭാഗം

ടെക്‌നോപാർക്കും വിമാനത്താവളവും തമ്പാനൂരും ഇനി ഒറ്റ ഞൊടിയിൽ; തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യത്തിലേക്ക്; പുതിയ രൂപരേഖ സർക്കാരിന് മുന്നിൽ

ടെക്‌നോപാർക്കും വിമാനത്താവളവും തമ്പാനൂരും ഇനി ഒറ്റ ഞൊടിയിൽ; തിരുവനന്തപുരം മെട്രോ യാഥാർത്ഥ്യത്തിലേക്ക്; പുതിയ രൂപരേഖ സർക്കാരിന് മുന്നിൽ

താരങ്ങൾ അറിഞ്ഞത് ബന്ധുക്കളുടെ മെസ്സേജിലൂടെ; ലോർഡ്‌സ് തോൽവിക്ക് പിന്നാലെ പാക് ടീമിൽ നാടകീയ പുറത്താക്കൽ, തലയൂരി ബോർഡ്

താരങ്ങൾ അറിഞ്ഞത് ബന്ധുക്കളുടെ മെസ്സേജിലൂടെ; ലോർഡ്‌സ് തോൽവിക്ക് പിന്നാലെ പാക് ടീമിൽ നാടകീയ പുറത്താക്കൽ, തലയൂരി ബോർഡ്

ആറാം തലമുറ യുദ്ധവിമാന പദ്ധതിയിൽ ഇന്ത്യക്ക് നിർണ്ണായക പങ്കാളിത്തം; ജി.സി.എ.പിയിൽ രാജ്യം ‘ഡയലോഗ് പാർട്ണർ’

ആറാം തലമുറ യുദ്ധവിമാന പദ്ധതിയിൽ ഇന്ത്യക്ക് നിർണ്ണായക പങ്കാളിത്തം; ജി.സി.എ.പിയിൽ രാജ്യം ‘ഡയലോഗ് പാർട്ണർ’

ചെസ്സ് വിജയത്തിന്റെ കൈയ്യൊപ്പ് മുതൽ കശ്മീരി സംഗീതം വരെ; ഉസ്ബെക്കിസ്ഥാനിൽ ഹൃദയം തൊട്ട് മോദിയുടെ സമ്മാനങ്ങൾ

ചെസ്സ് വിജയത്തിന്റെ കൈയ്യൊപ്പ് മുതൽ കശ്മീരി സംഗീതം വരെ; ഉസ്ബെക്കിസ്ഥാനിൽ ഹൃദയം തൊട്ട് മോദിയുടെ സമ്മാനങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies