പ്രസംഗം എഴുതി തയ്യാറാക്കുന്ന വിവരദോഷികളോട് ‘ശ്രദ്ധിക്കണ്ടേ അമ്പാനെ ‘ എന്ന് പറയുന്നത് നന്നാവും; മുഖ്യമന്ത്രിയെ വിമർശിച്ച് വി.മുരളീധരൻ
എറണാകുളം: സനാതനധർമ്മത്തിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. മതവിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും മേൽ കുതിര കയറുകയല്ല മുഖ്യമന്ത്രി ...