ശിവഗിരിയിൽ 70 കോടിയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് രാജ്‌നാഥ് സിംഗ്; ശിവഗിരി തീർഥാടന നവതി സമ്മേളനം ഉദ്ഘാടനം ചെയ്തു
വർക്കല: ശിവഗിരിയുടെ വികസനത്തിന് കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച 70 കോടി രൂപയുടെ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്. ശിവഗിരി തീർഥാടന നവതി സമ്മേളനവും ...