‘ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആത്മീയ ചൈതന്യം‘: ശിവഗിരി നവതി ആഘോഷത്തിൽ മലയാളത്തിൽ പ്രസംഗിച്ച് പ്രധാനമന്ത്രി
ഡൽഹി: ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആത്മീയ ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിൽ സംസാരിച്ച് തുടങ്ങിയാണ് ശിവഗിരി തീർത്ഥാടനത്തിന്‍റെ നവതി ആഘോഷവും ബ്രഹ്മവിദ്യാലയത്തിന്‍റെ കനകജൂബിലിയും പ്രധാനമന്ത്രി ഉദ്ഘാടനം ...