ഞങ്ങളും പ്രതിഷേധിച്ചിട്ടുണ്ട്; പക്ഷെ ഇതുപോലെയൊന്നും ചെയ്തിട്ടില്ല; സഭയിൽ സത്യാഗ്രഹം പ്രഖ്യാപിച്ച പ്രതിപക്ഷത്തെ വിമർശിച്ച് ശിവൻകുട്ടി; തറവേലയെന്ന് പ്രശാന്ത് എംഎൽഎ
തിരുവനന്തപുരം: തങ്ങളും പ്രതിപക്ഷമായിരുന്നുവെന്നും, സഭയിൽ പ്രതിഷേധിക്കുമ്പോൾ മര്യാദ പാലിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിൽ സത്യാഗ്രഹം പ്രഖ്യാപിച്ച പ്രതിപക്ഷത്തെ വിമർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതെന്ത് ന്യായമാണെന്നും ശിവൻകുട്ടി ...