‘ശിവശങ്കർ ചട്ട ലംഘനം നടത്തി, പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ കരിമ്പട്ടികയിൽ പെടുത്തണം‘; ചീഫ് സെക്രട്ടറി ശുപാർശ നൽകി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് വിവാദത്തിനിടെ സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി ചീഫ് സെക്രട്ടറി തല സമിതിയുടെ ശുപാർശ. പ്രൈസ്‌വാട്ടര്‍ ഹൗസ് കൂപ്പേഴ്സിനെ (പിഡബ്ല്യുസി) കരിമ്പട്ടികയില്‍ പെടുത്തണമെന്ന് ചീഫ് സെക്രട്ടറിതല ...