‘മുത്തലാഖ് നിരോധനവും കശ്മീരും ഒരു തുടക്കം മാത്രം, അടുത്തത് ഏകീകൃത സിവിൽ കോഡ്, പൂവണിയുന്നത് ബാൽ താക്കറെയുടെ സ്വപ്നങ്ങൾ‘; ശിവസേന
മുത്തലാഖ് നിരോധനത്തെയും കശ്മീർ പുനരേകീകരണത്തെയും പ്രശംസിച്ച് ശിവസേന മുഖപത്രം ‘സാമ്ന‘. മുത്തലാഖ് നിരോധനവും കശ്മീർ പുനരേകീകരണവും തുടക്കം മാത്രമാണ്. വരാനിരിക്കുന്നത് ഏകീകൃത സിവിൽ കോഡാണ്. ബാൽ താക്കറെയുടെ ...