പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം; ഹൈജമ്പിൽ പ്രവീൺ കുമാറിന് റെക്കോർഡോടെ നേട്ടം
ന്യൂഡൽഹി: പാരീസ് പാരലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം. ഹൈജമ്പിൽ(ടി64) പ്രവീൺ കുമാറാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ഏഷ്യൻ റെക്കോർഡോടെയാണ് സ്വർണം. 2.08 മീറ്റർ ഉയരത്തിൽ ചാടിയാണ് താരം ...