പ്രമുഖ സ്‌കിൻകെയർ ബ്രാൻഡിന്റെ വിജയത്തിന് പിന്നിലും കാപ്പിപൊടി: എന്ത് മാജിക്കാണ് കാപ്പിപ്പൊടി ചർമ്മത്തിൽ ചെയ്യുന്നതെന്ന് നോക്കാം
ഉറക്കം ഉണർന്നു കഴിഞ്ഞാൽ ഒരു കപ്പ് കാപ്പിയോ ചായയോ കുടിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. എന്നാലീ കാപ്പി നമ്മളുടെ ചർമ്മത്തിൽ ഉപയോഗിക്കുന്നത് പല ചർമ്മ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്ന് ...