സ്കൈപ്പ് ഇനിയില്ല; അടച്ചുപൂട്ടാൻ മൈക്രോസോഫ്റ്റ്
22 വര്‍ഷങ്ങൾ നീണ്ട സേവനത്തിന് ശേഷം വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോമായ സ്കൈപ്പ് മൈക്രോസോഫ്റ്റ് അടച്ചുപൂട്ടുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ മെയ് മാസം മുതല്‍ സ്കൈപ്പ് ഇനി ഉപയോക്താക്കള്‍ക്ക് ലഭിക്കില്ലെന്ന് ...