തക്കാളി വില വർദ്ധന പിടിച്ചുനിർത്താൻ ഇടപെട്ട് കേന്ദ്രസർക്കാർ; കർഷകരിൽ നിന്ന് സംഭരിച്ച തക്കാളി കുറഞ്ഞ വിലയ്ക്ക് വിപണിയിൽ എത്തിക്കും
ന്യൂഡൽഹി: തക്കാളിയുടെ വില കുതിച്ചുയരുന്ന സാഹചര്യം കണക്കിലെടുത്ത് അടിയന്തര നടപടികൾ സ്വീകരിച്ച് കേന്ദ്രസർക്കാർ. തക്കാളി ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്രയിലെ സത്താറ, നാരായൺഗാവ് ,നാസിക് എന്നിവിടങ്ങളിലെ ...