ഒന്നിച്ചുറങ്ങാൻ പങ്കാളികൾ മടി കാണിയ്ക്കുന്നു; ദമ്പതികൾക്കിടയിൽ വ്യാപകമായി സ്ലീപ്പ് ഡിവോഴ്‌സ്
പങ്കാളിയ്‌ക്കൊപ്പമുള്ള ബന്ധം എല്ലായ്‌പ്പോഴും സന്തോഷകരമാക്കാനാണ് നാം ഓരോരുത്തരും ശ്രമിക്കാറുള്ളത്. ഇതിനായി പല സമയങ്ങളിലും പരസ്പരംവിട്ടുവീഴ്ചകൾ ചെയ്യാറുണ്ട്. ഒന്നിച്ചുള്ള യാത്രകളും മനസ് തുറന്നുള്ള സംസാരവുമെല്ലാം ബന്ധം കുറച്ചുകൂടി ശക്തമാക്കാൻ ...