ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്ക് കശ്മീരെത്താം; വന്ദേ ഭാരത് സ്ലീപ്പർ ജനുവരി 26 മുതൽ, ആദ്യ ട്രെയിനിന്റെ സമയക്രമവും പ്രത്യേകതകളും അറിയാം
ന്യൂഡൽഹി: തീവണ്ടിയാത്രയുടെ പുത്തൻ അനുഭവവുമായി വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ട്രാക്കിലേക്ക്.നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവ്വീസ് ആരംഭിക്കുകയാണ്. 2025 ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് ...