ഉറങ്ങാനായി ഗുളിക കഴിക്കാറുണ്ടോ, കാത്തിരിക്കുന്നത് മാരക പ്രത്യാഘാതം, പഠനം
ഉറക്കം കുറഞ്ഞുപോയാല്‍ ഡോക്ടറെ കണ്ട് ഉറക്കഗുളികകള്‍ ഉപയോഗിക്കുന്നവരുണ്ട്. ആരോഗ്യപ്രശ്‌നങ്ങളും സമ്മര്‍ദ്ദവും മൂലം ഉറക്കമില്ലാത്തവരുടെ എണ്ണവും വര്‍ധിച്ചുവരുന്നു. എന്നാല്‍ ഉറക്കഗുളികകള്‍ ഉപയോഗിക്കുന്ന ശീലം നല്ലതാണോ. അത് ഒട്ടും ...