നിങ്ങൾ ഉറങ്ങാൻ കിടക്കുന്നത് എങ്ങിനെയാണ്?; രീതി പറയും നിങ്ങളുടെ സ്വഭാവം
കിടന്നുറങ്ങാൻ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. ഒഴിവ് ദിനം ലഭിച്ചാൽ അത് മുഴുവൻ ഉറങ്ങിത്തീർക്കുന്നവർ ആയിരിക്കും നമ്മളിൽ ഭൂരിഭാഗവും. നല്ല ഉറക്കം നമ്മുടെ ശരീരത്തിന് ഊർജ്ജം നൽകുന്നു. ഓരോരുത്തർക്കം ...