പ്രത്യുപകാരം മറക്കുന്ന പുരുഷൻ,ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും; എഴുത്തച്ഛന്റെ ഈ ശ്ലോകത്തിന്റെ അർത്ഥമറിയാമോ…?
ആധുനികമലയാള ഭാഷയുടെ പിതാവെന്ന് അറിയപ്പെടുന്ന ഭക്തകവിയായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ഭാഷയ്ക്ക് സമ്മാനിച്ച അമൃതാണ് അധ്യാത്മരാമായണമെന്ന മലയാളത്തിൽ കിളിപ്പാട്ട് വൃത്തത്തിൽ രചിച്ച കൃതിയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്'. കവിയുടെ ...