അമേരിക്കയിലും യൂറോപ്പിലും മാരക വൈറസ് രോഗം പടരുന്നു
മരണത്തിന് വരെ കാരണമായേക്കാവുന്ന മാരക വൈറസ് രോഗമായ സ്‌ളാത്ത് ഫീവര്‍ അമേരിക്കയിലും യൂറോപ്പിന്റെ ചിലഭാഗങ്ങളിലും . ഫ്‌ളോറിഡയിലാണ് അമേരിക്കയില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെത്തുടര്‍ന്ന് അമേരിക്കയിലെ ...