സ്ലോവാക്യ പ്രധാനമന്ത്രിക്ക് നേരെ വെടിവെപ്പ് ; ഗുരുതര പരിക്ക്
ബ്രാറ്റിസ്ലാവ : മധ്യ യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ പ്രധാനമന്ത്രിക്ക് നേരെ വെടിവെപ്പ്. സ്ലോവാക്യയുടെ ജനകീയ പ്രധാനമന്ത്രി എന്നറിയപ്പെടുന്ന റോബർട്ട് ഫിക്കോയ്ക്ക് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റു. വയറ്റിൽ അടക്കം ...