ഫുട്ബോൾ മാതൃകയിൽ ക്രിക്കറ്റിലും ചുവപ്പ് കാർഡ്; 17ന് തുടങ്ങുന്ന കരീബിയൻ പ്രീമിയർ ലീഗിൽ നടപ്പിലാക്കും
ആന്റിഗ്വ: ഫുട്ബോൾ മാതൃകയിൽ ക്രിക്കറ്റിലും ചുവപ്പ് കാർഡ് ഏർപ്പെടുത്താൻ തീരുമാനം. ഓഗസ്റ്റ് 17 മുതൽ ആരംഭിക്കുന്ന കരീബിയൻ പ്രീമിയർ ലീഗിൽ തീരുമാനം നടപ്പിലാക്കുമെന്ന് സിപിഎൽ അധികൃതർ അറിയിച്ചു. ...