കുട്ടികൾക്ക് ടിവിയും ഫോണും വേണ്ട; മാതാപിതാക്കൾക്ക് കർശന നിർദേശം
സ്റ്റോക്ക്‌ഹോം : രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികളെ ഡിജിറ്റൽ മീഡിയയിൽ നിന്നും ടെലിവിഷൻ കാണുന്നതിൽ നിന്നും പൂർണമായും വിലക്കണമെന്ന് മാതാപിതാക്കൾക്ക് നിർദേശം നൽകി ആരോഗ്യമന്ത്രാലയം . സ്വീഡിഷ് സർക്കാരാണ് ...