സ്മാർട്ട്‌ഫോൺ ബാറ്ററി സാങ്കേതികവിദ്യയിൽ വിപ്ലവം സൃഷ്ടിക്കാൻ സാംസംഗും ആപ്പിളും ഒന്നിക്കുന്നു
സ്മാർട്ട് ഫോൺ വിപണിയിൽ പുതിയ അത്യാധുനിക ബാറ്ററി സാങ്കേതികവിദ്യ കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കാനൊരുങ്ങി സാംസംഗും ആപ്പിളും. ഇരു കമ്പനികളുടെയും മുൻനിര സ്മാർട്ട്‌ഫോണുകളുടെ ഭംഗിയിൽ വിട്ടുവീഴ്ച ചെയ്യാതെ ഉയർന്ന ...