മൊബൈലുകളിലെ പച്ചവര ഉറക്കം കളയുന്നുവോ? കിടിലൻ പരിഹാരം; അവതരിപ്പിച്ച് വൺപ്ലസ്
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന പലരും പരാതി പറയുന്ന കാര്യമാണ് അപ്‌ഡേഷനുകൾക്ക് ശേഷം സംഭവിക്കുന്ന പച്ചവര. ടില ഫോണുകൾ അപ്‌ഡേറ്റ് ചെയ്തതിന് ശേഷം നോക്കുമ്പോൾ സ്‌ക്രീനിൽ കുത്തനെയൊരു പച്ച ...