രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും നടത്തുന്നു; സിമി നിരോധനം നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
ന്യൂഡൽഹി: സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയെ (സിമി) നിരോധിച്ച നടപടി അഞ്ച് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ. സർക്കാർ തീരുമാനം ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം ...