22ാം വയസ്സില്‍ ഐഎഎസ്; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഐഎഎസുകാരി; വിശേഷണങ്ങള്‍ ഏറെയാണ് സ്മിത സബര്‍വാളെന്ന കൊച്ച് ഐഎഎസുകാരിക്ക്.
ഹൈദരാബാദ് : യുപിഎസ്‌സി പരീക്ഷ ജയിച്ച് ഐഎഎസുകാരിയാവുക എന്നത് ചെറിയ കാര്യമല്ല. സിവില്‍ സര്‍വ്വീസ് സ്വപ്‌നം കണ്ട് വര്‍ഷങ്ങളോളം തയ്യാറെടുപ്പ് നടത്തി നിരവധി തവണ പരീക്ഷയെഴുതിയാണ് പലരും ...