ബ്രഹ്മപുരത്തെ വരിഞ്ഞു മുറുക്കി വിഷപ്പുക; ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സ തേടിയത് 30 പേർ
എറണാകുളം: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ നിന്നും ഉയരുന്ന വിഷ പുക ശ്വസിച്ച് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് 30 പേർ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം ...