അമേരിക്കയിലെ പ്രധാന നഗരങ്ങളിലെ സ്‌കൂളുകൾ അടച്ചു; സമീപകാല ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട വായു,ശ്വസിക്കുന്നത് അനാരോഗ്യകരമെന്ന് മുന്നറിയിപ്പ്
വാഷിംഗ്ടൺ: കാനഡയിൽ ആളിപ്പടരുന്ന കാട്ടുതീയിൽ നിന്നുള്ള പുകയിൽ ശ്വാസംമുട്ടി അമേരിക്കൻ നഗരങ്ങൾ. വാഷിംഗ്ടൺ, ഫിലാഡെൽഫിയ,ന്യൂയോർക്ക് തുടങ്ങിയ വൻ നഗരങ്ങൾ ഉൾപ്പെടെ പുകയിൽ അമർന്നിരിക്കുകയാണ്.കാട്ടുതീയുടെ പുക അമേരിക്കയിലേക്ക് പടർന്ന് ...