വിമാനത്തിന്റെ ടോയ്‌ലറ്റിലിരുന്ന് സിഗരറ്റ് വലി; പുക ഉയർന്നതോടെ കുടുങ്ങി; മലയാളി അറസ്റ്റിൽ
കൊച്ചി : വിമാനത്തിലെ ടോയ്‌ലറ്റിൽ സിഗരറ്റ് വലിച്ച 62 കാരൻ അറസ്റ്റിൽ. തൃശൂർ മാള സ്വദേശി സുകുമാരൻ ആണ് അറസ്റ്റിലായത്. ദുബായിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന സ്‌പൈസ് ...