വിദ്വേഷം പ്രചരിപ്പിക്കരുത്; നിയമനടപടി സ്വീകരിക്കും; സ്മൃതി സിംഗിന്റേതെന്ന പേരിൽ ചിത്രം പ്രചരിപ്പിക്കുന്നവർക്കെതിരെ രേഷ്മ സെബാസ്റ്റ്യൻ
തിരുവനന്തപുരം: വീരമൃത്യുവരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിംഗിന്റെ ഭാര്യയെന്ന പേരിൽ തന്റെ ചിത്രങ്ങൾ ഉപയോഗിക്കുകയും പ്രചരിപ്പിക്കുന്നവർക്കെതിരെ നടിയും മോഡലുമായ രേഷ്മ സെബാസ്റ്റിയൻ. തന്റെ പേര് ഉപയോഗിച്ച് സ്മൃതി സിംഗിനെക്കുറിച്ച് ...