പ്രകൃതിക്കായി ജീവിച്ച മുത്തശ്ശി ; പത്മശ്രീ പുരസ്‌കാര ജേതാവ് തുളസി ഗൗഡ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി
പത്മശ്രീ ജേതാവ് തുളസി ഗൗഡ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. ആയിരക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ച് രാജ്യമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയ പത്മ ശ്രീ ...