‘ട്രാക്ടര്‍ റാലിയില്‍ പോലീസുകാരെ ക്രൂരമായി ആക്രമിച്ചപ്പോള്‍ ഈ ചോദ്യങ്ങള്‍ ഉയര്‍ന്നില്ല’ രൂക്ഷവിമർശനവുമായി ഡൽഹി പോലീസ് കമ്മീഷണര്‍
ന്യൂഡല്‍ഹി: അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് സുരക്ഷ ശക്തിപ്പെടുത്തിയതിനെതിരെ ചില രാഷ്ട്രീയ പാർട്ടികൾ എതിർപ്പുമായി വന്നതോടെ രൂക്ഷ വിമർശനവുമായി ദൽഹി പോലീസ് കമ്മീഷണർ എസ്‌എന്‍ ശ്രീവാസ്തവ. ബാരിക്കേഡുകൾ ശക്തമാക്കിയത് ...