ജോലി ചെയ്യിച്ച ശേഷം ശമ്പളം നൽകിയില്ല; വ്യത്യസ്തമായ പ്രതിഷേധവുമായി തൊഴിലാളി
ജോലിക്കായി വിളിച്ചു വരുത്തിയ ശേഷം കൂലി നൽകിയില്ലെങ്കിൽ എങ്ങനെ ആയിരിക്കും നിങ്ങളുടെ പ്രതികരണം? ചിലർ നിർബന്ധമായും കൂലി ആവശ്യപ്പെട്ട് പ്രശ്നമുണ്ടാക്കും. ചിലർ പ്രാകിക്കൊണ്ട് ആ ശമ്പളം വേണ്ടെന്ന് ...