മണ്ണിലും പാമ്പ്, മരത്തിലും പാമ്പ് ; നോക്കുന്നിടത്തെല്ലാം പാമ്പുകൾ ; കാല് കുത്തിയാൽ കടി ഉറപ്പുള്ള ഒരു പാമ്പ് രാജ്യം
നാടോടിക്കഥകളെ പോലും വെല്ലുന്ന ഒരു ദുരൂഹ ദ്വീപ്, ഏതൊരു മനുഷ്യനും വിദൂര സ്വപ്നങ്ങളിൽ പോലും കടന്നുചെല്ലാൻ മടിക്കുന്ന ഭീതിജനകമായ ഒരിടം, അതാണ് അറ്റ്ലാന്റിക് സമുദ്രത്തിലെ സ്നേക്ക് ഐലന്റ്. ...