കേരളത്തിൽ അണലികൾ വർധിക്കുന്നു, വിഷം ബാധിക്കുന്നത് രക്ത ചംക്രമണ വ്യവസ്ഥയെ
വിഷപാമ്പുകളുടെ കൂട്ടത്തിൽ ഏറ്റവും വീര്യമേറിയ വിഷമുള്ള പാമ്പാണ് അണലി.വൈപ്പറിഡേ കുടുംബത്തിൽ ഉള്ള വൈപ്പറിനേ ( Viperinae ) എന്ന ഉപകുടുംബത്തിലെ അംഗങ്ങളെയാണ് സാധാരണ അണലികൾ എന്ന് ഉദ്ദേശിക്കുന്നത്. ...