സ്മാർട്ട്‌ഫോൺ ഉപയോക്താവാണോ? നിങ്ങളിതൊക്കെ ശ്രദ്ധിച്ചിട്ടാണോ ദിവസവും എടുത്ത് കുത്തുന്നത്; മറക്കല്ലേ ഈ കാര്യങ്ങൾ ചെയ്യാൻ
ഇന്നത്തെ കാലത്ത് സ്മാർട്ട്‌ഫോൺ ഇല്ലാതെ ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. നമ്മുടെ ജീവിതത്തിൽ അത്രയേറെ സ്വാധീനമാണ് ഫോൺ ചെലുത്തുന്നത്. നിരവധി കമ്പനികൾ നമ്മുടെ ഫോൺ ആവശ്യം മുന്നിൽ കണ്ട് ...