കുടുങ്ങുമോ പിണറായി?; ലാവ്ലിൻ കേസ് ഇന്ന് വീണ്ടും പരിഗണിക്കാൻ സുപ്രീം കോടതി
ന്യൂഡൽഹി:മുഖ്യമന്ത്രി പിണറായി വിജയൻറെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ എസ് എൻ സി ലാവലിൻ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും . അന്തിമവാദത്തിനായി 112ാമത്തെ കേസായാണ് ...