അനില്‍ പനച്ചൂരാന് സ്മാരകം നിര്‍മിക്കണം : എസ്എൻഡിപി യൂണിയൻ
കായംകുളം: അന്തരിച്ച കവിയും ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന അനില്‍ പനച്ചൂരാന് കായംകുളത്ത് സ്മാരകം നിര്‍മ്മിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം കായംകുളം യൂണിയന്‍ ആവശ്യപ്പട്ടു. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍ ...