‘കശ്മീർ ഇന്ത്യയുടേത്, പാക് അധീന കശ്മീരിൽ നിന്നും പുറത്ത് പോയിട്ട് ന്യായം പറയുക‘; ഐക്യരാഷ്ട്ര സഭയിൽ ഇമ്രാൻ ഖാനെ നിലംപരിശാക്കി ഇന്ത്യൻ പ്രതിനിധി സ്നേഹ ദുബെ
ന്യൂയോർക്ക്: ഐക്യരാഷ്ട്ര പൊതുസഭയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ നിലംപരിശാക്കി ഇന്ത്യൻ പ്രതിനിധി സ്നേഹ ദുബെ. പാകിസ്ഥാൻ ഭീകരവാദത്തെ മഹത്വവത്കരിച്ച രാജ്യമാണെന്ന് അവർ പറഞ്ഞു. ജമ്മു കാശ്മീർ ...