അമേരിക്ക സൈന്യത്തിലെ നായകളെ അഫ്ഗാനില്‍ ഉപേക്ഷിച്ചപ്പോള്‍ ഇന്ത്യയുടെ മൂന്ന് ഹീറോ സ്നിഫര്‍ നായ്ക്കളെ ആദ്യം നാട്ടിലെത്തിച്ചു; സമൂഹമാധ്യമങ്ങളിൽ തരംഗമായി ഈ മൂവര്‍ സംഘത്തിന്റെ ഒന്നാം ക്ലാസ് എസി കോച്ച് യാത്ര
ഡല്‍ഹി : റൂബി, മായ, ബോബി മൂവര്‍ സംഘം റെയില്‍വേയുടെ ഒന്നാം ക്ലാസ് എസി കോച്ചില്‍ യാത്രയിലാണ്. ഇന്ത്യ അഫ്ഗാനില്‍ നിന്നും ഒഴിപ്പിച്ച സംഘത്തിലെ വി ഐ ...