അതിർത്തി സുരക്ഷാ സേനയിലെ ആദ്യ വനിതാ സ്‌നൈപ്പർ; അറിയാം സുമൻ കുമാരിയെ കുറിച്ച്
പോരാട്ടങ്ങളിലൂടെയും ചെറുത്തു നിൽപ്പുകളിലൂടെയും ഓരോ വനിതകളും നേടിയെടുത്ത വിജയത്തെയാണ് ഓരോ വനിതാ ദിനവും ആഘോഷമാക്കുന്നത്. അടുക്കളകളുടെയും ഉള്ളിൽ മാത്രം മുഴങ്ങി കേൾക്കാൻ സാധിച്ചിരുന്ന സ്ത്രീകളുടെ ശബ്ദവും വീടിന്റെ ...