കേദാർനാഥിലെ കൊടും മഞ്ഞിൽ പുലർകാലേ ധ്യാനനിരതരായി യോഗിവര്യന്മാർ; സാമൂഹിക മാദ്ധ്യമങ്ങളെ അമ്പരപ്പിച്ച വീഡിയോ വൈറൽ (Video)
ന്യൂഡൽഹി: മൈനസ് പത്ത് ഡിഗ്രി താപനിലയിൽ, അതിരാവിലെ 3.00 മണിക്ക് കേദാർനാഥിലെ കൊടും മഞ്ഞിൽ ധ്യാനനിമഗ്നരായിരിക്കുന്ന യോഗിവര്യന്മാരുടെ ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലാകുന്നു. കൈലാസേശ്വരൻ മഹാദേവന്റെ ഭക്തസന്യാസിമാരാണ് ...