ജമ്മുകശ്മീരിൽ കളിച്ചുല്ലസിച്ച്, മഞ്ഞിൽ പോരടിച്ച് രാഹുലും പ്രിയങ്കയും; വീഡിയോ വൈറൽ
ശ്രീനഗർ: ഭാരത് ജോഡോ യാത്രയ്ക്കിടെ പരസ്പരം മഞ്ഞ് വാരിയെറിഞ്ഞ് കളിച്ചുല്ലസിച്ച് വയനാട് എംപി രാഹുൽ ഗാന്ധിയും പ്രിയങ്കയും. സമാപന സമ്മേളനത്തിന് മുൻപ് ക്യാമ്പ് സൈറ്റിലായിരുന്നു ഇരുവരും മഞ്ഞിൽ ...