ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്‌സ് സഭാ പിന്തുണ ശോഭന ജോര്‍ജ്ജിന്, ഭിന്നത നേട്ടമാക്കാന്‍ ബിജെപി
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ യുഡിഎഫ് വിമത സ്ഥാനാര്‍ഥി ശോഭനാ ജോര്‍ജിന് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭ. സഭയുടെ മകള്‍ക്ക് വോട്ടുചെയ്യാനായിരുന്നു ചെങ്ങന്നൂര്‍ പുത്തന്‍തെരുവ് സെന്റ് ഇഗ്‌നേഷ്യസ് പള്ളിയില്‍ നടക്കുന്ന ധ്യാനത്തിനിടെ ...