കൊണ്ടുപോയത് 3,000 ഇന്ത്യക്കാരെ,ഒറ്റക്ലിക്കിൽ വീസ ദാ പിടിച്ചോ: ആരാണ് മാഡം ‘എൻ’
ഇന്ത്യയിൽനിന്നുള്ള സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസർമാരെ ചാരവൃത്തിക്ക് ഉപയോഗിക്കാൻ സഹായങ്ങൾ നൽകിയത് പാകിസ്താനിലെ ട്രാവൽ ഏജൻസി ഉടമയായ സ്ത്രീയെന്ന് വിവരം. ലഹോറിൽ ട്രാവൽ ഏജൻസി നടത്തിയിരുന്ന നോഷാബ ഷെഹ്‌സാദ് ആണ് ...








