സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ട് കർണാടക ഹൈക്കോടതി; സ്‌കൂൾ കുട്ടികൾ സമൂഹമാദ്ധ്യമങ്ങൾക്ക് അടിമകളാകുന്നുവെന്നും നിരീക്ഷണം
ബംഗലൂരു: സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കുറഞ്ഞ പ്രായപരിധി ഏർപ്പെടുത്തുന്നത് നല്ലതാണെന്ന നിരീക്ഷണവുമായി കർണാടക ഹൈക്കോടതി. വോട്ടവകാശം ലഭിക്കുന്നതുപോലെയുളള ഒരു പ്രായപരിധി 18 വയസോ 21 ഓ നിശ്ചയിക്കണമെന്നും അത് ...