മക്കൾക്ക് മന്തിയ്ക്കും ബിരിയാണിക്കും ഒപ്പം സോഫ്റ്റ് ഡ്രിങ്കില്ലാതെ പറ്റാതായോ; മാതാപിതാക്കളെ,പിടിച്ചിരുത്തി ഈ കാര്യം പറഞ്ഞുകൊടുക്കൂ
ഇന്നത്തെ കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫാസ്റ്റ്ഫുഡിനോടും ജങ്ക് ഫുഡിനോടുമാണ് താത്പര്യം. പുറത്ത് ഏതെങ്കിലും ഹോട്ടലുകളിൽ പോകുക. ഉയർന്ന കലോറിയുള്ള മന്തിയോ അൽഫാമോ ഷവർമയോ ബർഗറോ കഴിക്കുക. ...