പാർക്കിങ്ങിനെ ചൊല്ലി തർക്കം ; റസ്റ്റോറന്റ് ഉടമയെ തല്ലിച്ചതച്ച് തൃണമൂൽ കോൺഗ്രസ് എംഎൽഎ
കൊൽക്കത്ത : വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തെ തുടർന്ന് റസ്റ്റോറന്റ് ഉടമയ്ക്ക് നേരെ തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ ആക്രമണം. കൊൽക്കത്തയിലെ ന്യൂ ടൗൺ മേഖലയിലെ ...