ലോകചരിത്രത്തിൽ ആദ്യം; ഇന്ദുവിലെ മണ്ണിനെ അറിഞ്ഞ് ചാന്ദ്രയാൻ ; മേൽമണ്ണിന്റെ താപനില അളന്ന വിവരം പുറത്ത് വിട്ട് ഇസ്രോ
ബംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചാന്ദ്രയാൻ 3 അതിന്റെ ജോലികളോരോന്നും വിജയകരമായി പൂർത്തീകരിക്കുന്നു. ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിലെ മണ്ണിൻറെ താപനില അളന്നതായി ഇസ്രോ വ്യക്തമാക്കി. ബഹിരാകാശ ചരിത്രത്തിൽ ...