സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിൽ സ്ഫോടനം ; 10 തൊഴിലാളികൾ മരണപ്പെട്ടു ; 5 പേർക്ക് പരിക്ക്
നാഗ്പൂർ : മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സോളാർ ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് 10 തൊഴിലാളികൾ മരണപ്പെട്ടു. സ്ഫോടനത്തിൽ 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബോംബുകളും ...