ജമ്മുകശ്മീർ അതിർത്തിയിൽ പാകിസ്ഥാൻ പട്ടാളത്തിന്റെ കനത്ത വെടിവെപ്പ് : ഒരു സൈനികന് വീരമൃത്യു
ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ പട്ടാളത്തെ കനത്ത വെടിവെപ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു.പൂഞ്ചിലെ ദേഗ്വാർ മേഖലയിൽ ശനിയാഴ്ച രാത്രിയാണ് കനത്ത വെടിവെപ്പുണ്ടായത്. രാജസ്ഥാനിൽ നിന്നുള്ള നായിക് രാജീവ് ...








