“തന്ത്രിയും ശ്രീധരന്‍ പിള്ളയും കോടതിയലക്ഷ്യ കുറ്റം ചെയ്തിട്ടില്ല”: ഹര്‍ജിക്കുള്ള അനുമതി നിഷേധിച്ചുകൊണ്ട് സോളിസിറ്റര്‍ ജനറല്‍
ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് പ്രേവശനമനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ തന്ത്രി കണ്ഠര് രാജീവരും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ളയും കോടതിയലക്ഷ്യത്തിന് ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ...